2009 മാർച്ച് 30, തിങ്കളാഴ്‌ച
പുതിയ അക്കാദമിക് വര്‍ഷം.. അമ്മമാര്‍ ചെയേണ്ടത്
ഗള്‍ഫ് പ്രദേശത്ത് സ്ക്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങുകയാണ്. കുറെ അമ്മമാര്‍ കുട്ടികളുടെ തലയോട്ടി ഡ്രില്‍ ചെയ്തു വിജ്ഞാനം നിറച്ചു തുടങ്ങി... വേറെ കുറെപ്പേര്‍ "അയ്യോ... എന്‍റെ മോന്‍ /മോള്‍ കുഞ്ഞല്ലേ .... എന്ന് പറഞ്ഞു രാരീരം പാട്ടു നിര്‍ത്തീട്ടില്ല !! ഇതു രണ്ടും തെറ്റാണ് ..... പ്രായത്തിനു തക്ക പക്വത കുട്ടികള്‍ക്ക് വരേണ്ടത് മാതാപിതാക്കളുടെ ചിട്ടയിലൂടെയാണ്. അതിന് തയ്യാറാക്കി വേണം കുട്ടികളെ സ്കൂളില്‍ അയക്കാന്‍!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ